രണ്ടാം വയസ്സില്‍ നമ്മള് varacha ആനയുടെ ചിത്രം ഇത് പോലെയാണ്.അതുകൊണ്ടായിരിക്കാം പൂര്‍വികര്‍ ഇതിനെ ആനക്കല്ല് എന്ന് വിളിച്ചത്.എരിയം യു .പി .സ്കൂളില്‍ പഠിച്ച ആരുടെ മനസ്സിലും പാറപോലെ ഉറച്ച കല്ല്.സ്കൂളില്‍ നിന്ന് ചളി പുരണ്ട വസ്ത്രങ്ങളുമായി വീട്ടില്‍ പോകാന്‍ മടിക്കുന്ന ഞങ്ങള്‍ക്ക് അനുഗ്രഹമായിരുന്നു ഈ കല്ല്.mammaali കൊണ്ട് വരുന്ന സാബൂന് കായ ഉപയോഗിച് ഉടുവസ്ത്രങ്ങള്‍ അഴിച്ച കഴുകി ഈ പാറയില്‍ വിരിച്ചു- അടുത്തുള്ള നാണിമരത്തില് നിന്നും നാണിക്കായ പരിച്ചുതിന്നുമ്പോഴേക്കും - എല്ലാം ഉണക്കിയിട്ടുണ്ടാകും ഈ പാറക്കല്ല്.മോക്ഷം കാത്തു നില്ക്കുന്ന ഗജേന്ദ്രനെപ്പോലെ കാത്തു നില്‍ക്കുകയാണ് ഈ പറ. നൂറ്റാണ്ടുകളുടെ കാലടികള്‍ പതിഞ്ഞ ഓര്‍മകളുമായി.ആ മോക്ഷം ജില്ലികളായി നമ്മുടെ കോണ്ക്രീട്ടു സവ്ധങ്ങളിലേക്ക് വരാന്‍ ആയിരിക്കരുതേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. Popular Posts
-
പേ യുടെ കനം നോക്കാതെ സമയത്തിന്റെ അതിര് വരമ്പുകളില്ലാതെ തന്റെ മുന്നിലിരിക്കുന്ന കുട്ടികളുടെ മാനസിക ,വൈജ്ഞാനിക വളര്‍ച്ചയില്‍ ജാഗരൂകരായിരിക്ക...
-
മുപ്പത് വര്‍ഷം മുമ്പത്തെ ഒരു നബിദിന സുദിനം ഇന്നെന്റെ മനസ്സിലേക്ക് എത്തി.അന്ന് ഞാന്‍ മൂന്നിലോ നാലിലോ ആണ്.ഒരു മാസം മുമ്പ് തന്നെ കണ്ണട(k k )ഉസ്ത...
-
ഒരു ക്ലാസ്സിലും തോല്‍ക്കാതെ ജയിച്ചവര്‍ എന്ന ഖ്യാതിയുടെ ഗര്‍വിലാണ് ഞങ്ങള്‍ -ഞാനും ,മുഹമ്മദലിയും ആ വര്‍ഷം തുടങ്ങിയ പെരുമ്പടവ് ബിഷപ്പ് വെല്ലോപ്...
-
അടുത്ത രണ്ടു വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടാകാനിടയുള്ള സദാചാരപ്പോലീസിന്റെ പതിനായിരക്കണക്കിനു ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ (വ്യത്യസ്ത മതസ...
-
ചെറുപ്പത്തിലെ തന്നെ അക്കരെ പച്ച പിടിക്കണം എന്ന മോഹം എനിക്കുണ്ടായിരുന്നില്ല.അതുകൊണ്ടായിരിക്കാം കൂട്ടുകാരൊക്കെ കടവ് കടന്നപ്പോഴും ഞാന്‍ പാസ്...
-
ഞങ്ങള്‍ ഷാര്‍ജയിലുള്ള അനിയന്റെ കാരണവരുടെ മുറിയിലേക്കാണ് ആദ്യം പോയത്.വഴിയില്‍ ഒരു പാകിസ്ഥാനി കടയില്‍ നിന്നും ആലു റൊട്ടി കഴിച്ചു.ഒന്ന് തിന...
-
ഇത് ഞാന്‍ കഴിഞ്ഞ കൊല്ലം പൊട്ടി വീണ ഒരു മരത്തില്‍ നിന്നും പറിച്ചെടുത് വീട്ടിലെ തെങ്ങില്‍ ഒട്ടിച്ചു വെച്ചത്.ഈ മഴക്കാലത് അത് പുഷ്പിച്ചു.മനോഹരമാ...
Thursday, December 24, 2009
ആനക്കല്ല്
രണ്ടാം വയസ്സില്‍ നമ്മള് varacha ആനയുടെ ചിത്രം ഇത് പോലെയാണ്.അതുകൊണ്ടായിരിക്കാം പൂര്‍വികര്‍ ഇതിനെ ആനക്കല്ല് എന്ന് വിളിച്ചത്.എരിയം യു .പി .സ്കൂളില്‍ പഠിച്ച ആരുടെ മനസ്സിലും പാറപോലെ ഉറച്ച കല്ല്.സ്കൂളില്‍ നിന്ന് ചളി പുരണ്ട വസ്ത്രങ്ങളുമായി വീട്ടില്‍ പോകാന്‍ മടിക്കുന്ന ഞങ്ങള്‍ക്ക് അനുഗ്രഹമായിരുന്നു ഈ കല്ല്.mammaali കൊണ്ട് വരുന്ന സാബൂന് കായ ഉപയോഗിച് ഉടുവസ്ത്രങ്ങള്‍ അഴിച്ച കഴുകി ഈ പാറയില്‍ വിരിച്ചു- അടുത്തുള്ള നാണിമരത്തില് നിന്നും നാണിക്കായ പരിച്ചുതിന്നുമ്പോഴേക്കും - എല്ലാം ഉണക്കിയിട്ടുണ്ടാകും ഈ പാറക്കല്ല്.മോക്ഷം കാത്തു നില്ക്കുന്ന ഗജേന്ദ്രനെപ്പോലെ കാത്തു നില്‍ക്കുകയാണ് ഈ പറ. നൂറ്റാണ്ടുകളുടെ കാലടികള്‍ പതിഞ്ഞ ഓര്‍മകളുമായി.ആ മോക്ഷം ജില്ലികളായി നമ്മുടെ കോണ്ക്രീട്ടു സവ്ധങ്ങളിലേക്ക് വരാന്‍ ആയിരിക്കരുതേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
Subscribe to:
Comments (Atom)