അടുത്ത രണ്ടു വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടാകാനിടയുള്ള സദാചാരപ്പോലീസിന്റെ പതിനായിരക്കണക്കിനു ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ (വ്യത്യസ്ത മതസ്ഥരായ)ക്ഷണിക്കുന്നു.വേണ്ട യോഗ്യതകള്‍.
1 .ഇതര മതസ്ഥരോട് പക.
2 ..തലയില്‍ തലച്ചോറിനു പകരം ലൈന്ഗികാവയവം.
3 ,സ്ത്രീകളോട് അതിര് കവിഞ്ഞ തൃഷ്ണ ഉണ്ടെങ്കിലും അവരുടെ നേരെ നിന്ന് സംസാരിക്കുമ്പോള്‍ മുട്ട് വിറ
4 .ശംശയരോഗം
5 .ഒരു പുരുഷനില്‍ ഉണ്ടായിരിക്കണമെന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്ന ഗുണങ്ങള്‍ ഒന്നും ഉണ്ടായിരിക്കരുത്.ഉദാ;ബുദ്ധി,വിവരം,ജോലി,മീശ.....തുടങ്ങിയവ.
6 .തന്നെക്കാള്‍ പ്രായക്കൂടുതലുള്ള ,അനുഭവ ജ്ഞാനമുള്ള ആരുടേയും വാക്കുകള്‍ അനുസരിക്കുന്നവരാകരുത്.
7 .ഉറച്ച മതാനുയായി ആണ് എന്ന് തോന്നിപ്പിക്കണം,എന്നാല്‍ മതാനുയായികള്‍ക്കുണ്ടാകുന്ന ക്ഷമ,സ്നേഹം,സഹതാപം,ഭക്തി എന്നിവ ഉണ്ടാകരുത്.
8 .അശ്ലീല ചിത്രങ്ങള്‍ നിത്യവും കാണുന്നവരാകണം
9 .സ്ത്രീയെ മനുഷ്യനായിക്കനാതെ ഒരവയവമായി മാത്രം കാണുന്നവരാകണം.
10 .എട്ടുകാലി മമ്മൂഞ്ഞിന്റെ അസുഖമുള്ളവര്‍ക്ക് വെയ്ട്ടെജ് മാര്‍ക്കുണ്ട്.