ഒപ്പിനായി പ്രിന്‍സിപ്പാളുടെ മുറിയിലെത്തി
സൌമ്യ മുഖം ,ഹൃദ്യമായ സ്വീകരണം,
ഞാന്‍ അത്ഭുതപ്പെട്ടു ,എന്തൊരു മാറ്റം!
പിന്നീട് ആ രഹസ്യം അദ്ദേഹം എന്നോട് പറഞ്ഞു.
വില്ലേജ് ഓഫീസില്‍ എത്തിയപ്പോള്‍ ഓഫീസറും വളരെ സൌമ്യന്‍-
അദ്ദേഹവും ആ രഹസ്യം പറഞ്ഞു.
കൃഷി ഓഫീസിലും ആ മുഖം ഞാന്‍ കണ്ടു,ആ വാക്ക് ഞാന്‍ കേട്ടു.
പള്ളിയില്‍ നമസ്കാരം കഴിഞ്ഞ് ഉസ്താദ് ലോഹ്യം കൂടിയപ്പോള്‍-
ഞാനത് പ്രതീക്ഷിച്ചില്ല,
അദ്ദേഹവും പറഞ്ഞത് ആ രഹസ്യം തന്നെ.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എല്ലാവരും പരക്കം പായുന്നു,ആ രഹസ്യവുമായി.
ഞാനും ചോദിക്കട്ടെ ആരഹസ്യം നിങ്ങളോട് ?
നാട്ടിലെവിടെയെങ്ങിലും ഭൂമി കൊടുക്കാനുണ്ടോ ?
ഇതാ നമ്പര്‍- ൯൪൪൬൩൫൭൬൧൭.
"ബ്രോക്കര്‍മാരുടെ സ്വന്തം നാട്."
Popular Posts
-
പേ യുടെ കനം നോക്കാതെ സമയത്തിന്റെ അതിര് വരമ്പുകളില്ലാതെ തന്റെ മുന്നിലിരിക്കുന്ന കുട്ടികളുടെ മാനസിക ,വൈജ്ഞാനിക വളര്‍ച്ചയില്‍ ജാഗരൂകരായിരിക്ക...
-
മുപ്പത് വര്‍ഷം മുമ്പത്തെ ഒരു നബിദിന സുദിനം ഇന്നെന്റെ മനസ്സിലേക്ക് എത്തി.അന്ന് ഞാന്‍ മൂന്നിലോ നാലിലോ ആണ്.ഒരു മാസം മുമ്പ് തന്നെ കണ്ണട(k k )ഉസ്ത...
-
ഒരു ക്ലാസ്സിലും തോല്‍ക്കാതെ ജയിച്ചവര്‍ എന്ന ഖ്യാതിയുടെ ഗര്‍വിലാണ് ഞങ്ങള്‍ -ഞാനും ,മുഹമ്മദലിയും ആ വര്‍ഷം തുടങ്ങിയ പെരുമ്പടവ് ബിഷപ്പ് വെല്ലോപ്...
-
അടുത്ത രണ്ടു വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടാകാനിടയുള്ള സദാചാരപ്പോലീസിന്റെ പതിനായിരക്കണക്കിനു ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ (വ്യത്യസ്ത മതസ...
-
ചെറുപ്പത്തിലെ തന്നെ അക്കരെ പച്ച പിടിക്കണം എന്ന മോഹം എനിക്കുണ്ടായിരുന്നില്ല.അതുകൊണ്ടായിരിക്കാം കൂട്ടുകാരൊക്കെ കടവ് കടന്നപ്പോഴും ഞാന്‍ പാസ്...
-
ഞങ്ങള്‍ ഷാര്‍ജയിലുള്ള അനിയന്റെ കാരണവരുടെ മുറിയിലേക്കാണ് ആദ്യം പോയത്.വഴിയില്‍ ഒരു പാകിസ്ഥാനി കടയില്‍ നിന്നും ആലു റൊട്ടി കഴിച്ചു.ഒന്ന് തിന...
-
ഇത് ഞാന്‍ കഴിഞ്ഞ കൊല്ലം പൊട്ടി വീണ ഒരു മരത്തില്‍ നിന്നും പറിച്ചെടുത് വീട്ടിലെ തെങ്ങില്‍ ഒട്ടിച്ചു വെച്ചത്.ഈ മഴക്കാലത് അത് പുഷ്പിച്ചു.മനോഹരമാ...
Wednesday, October 15, 2008
Subscribe to:
Post Comments (Atom)
2 comments:
ഈ ചൂഷക സംഘം ഇത്തിള്‍ കണ്ണികള്‍ കണക്കെ കേരള ജനതയെ വലിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു കൊന്നു കൊണ്ടിരിക്കുന്നു. നമ്മുടെ ഇടയില്‍ പുതുതായി പിറന്നു വീഴുന്ന "നവജാത ബ്രോകെര്മാര്" എങ്കിലും നേരും നെറിയും ഉള്ളവരായി തീരട്ടെ എന്ന് പ്രാര്‍ത്ഥിക്കാം അല്ലെ മാഷേ?
pakku's blog.
bhoomi ella keedngalkkum avakaashapettathanu, bhoomiyiley ella keedngalkkum entey kooppukaiiii......
Post a Comment