ക്ലാസ്സ്മുറി ബെല്ല്,ഹോം വര്‍ക്ക് ,അധ്യപകന്, തുടങി, യാതൊരു പീഡനവുമില്ലാത്ത സ്വതന്ത്രമായ രണ്ട് മാസം.ഇങനെ ഒരു കാലഘട്ടം പണ്ട് കുട്ടീകള് അനുഭവിചിരുന്നു.ആ സ്വാതന്ത്രിയത്തീലായിരുന്നു അവരുടേ ബുധ്ധി വികസിചിരുന്നത്,ക്രീയാത്മകത വളറ്ന്നിരുന്നത്,സാമൂഹ്യബോധം കൈവന്നിരുന്നത്.
എന്നാല്‍ അതിമത്സരങളുടേ പുതുയുഗത്തില്‍ അവധിക്കാലം വെറും പഴങ്കഥ.തങളുടേ മക്കളെ
ഉയറ്ന്ന ശംബളം വാങുന്നവരാക്കുവാന് വേനലവധിയും മറ്റവധികളും ഒട്ടും നഷ്ട്പ്പെടുത്തരുതെന്ന് ഇന്ന് ഒരോ രക്ഷിതാവും ചിന്തിക്കുന്നു.ഈ ഓട്ടത്തില്‍ തങള്‍ പിന്തള്ളാതിരിക്കന് സ്കൂളുകളും അവധിക്കാല ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നു.
ക്ലാസുമുറിയുടെ നാലു ചുവരുകല്ക്കുള്ളില്നിന്ന് നേടുന്നതിന്റ്റെ പതിന്മടങ് അറിവാണ് ക്ലാസിനു പുറത്തുവെച് കുട്ടി ആറ്ജിക്കേണ്ട്ത്.ശരിയായ വ്യക്തിത്വ വളര്‍ച്ചയും ക്ഷമ,സഹനം,സ്നേഹം,ദയ തുടങിയ ഗുണങളും വൈകാരിക പക്വതയും നേടാന്‍ ക്ലാസ് മുറി മതിയാവില്ല.
മാവില്‍ നിന്നു മാങ പറിക്കാന്‍ കൊക്ക എടുക്കുന്ന കുട്ടി ഗണിത ക്രിയയില്‍ നേടുന്ന നൈസറ്ഗിഗ ശേഷി,ആഹ്ലാദിച്ച് ഒരു വായന നടത്തുംബോള് ആറ്ജ്ജിക്കുന്ന ഭാഷാ ശേഷി,വീട്ടിലേ ചെറുജോലികള്‍ ചെയ്യുംബോള് ലഭിക്കുന്ന തൊഴിലവബോധം, ഇവയൊക്കെ നഷ്ട്പ്പെടാത്ത വേനലവധിയേ നാം തിരിച്ചു പിടിക്കണം.
വേനലവധിക്കു ചില സംക്ടടനകള് നടത്തുന്ന സഹവാസ ക്യാംബുകള്‍ ഏറെ പ്രയോജനകരമാണ്.അത്തരം ഒരു ക്യാംബ് രിപ്പൊര്ട്ട് ഈ ലിങ്കില്‍ വായിക്കം. http://www.samayamonline.in/cigicamp.php
Popular Posts
-
പേ യുടെ കനം നോക്കാതെ സമയത്തിന്റെ അതിര് വരമ്പുകളില്ലാതെ തന്റെ മുന്നിലിരിക്കുന്ന കുട്ടികളുടെ മാനസിക ,വൈജ്ഞാനിക വളര്‍ച്ചയില്‍ ജാഗരൂകരായിരിക്ക...
-
മുപ്പത് വര്‍ഷം മുമ്പത്തെ ഒരു നബിദിന സുദിനം ഇന്നെന്റെ മനസ്സിലേക്ക് എത്തി.അന്ന് ഞാന്‍ മൂന്നിലോ നാലിലോ ആണ്.ഒരു മാസം മുമ്പ് തന്നെ കണ്ണട(k k )ഉസ്ത...
-
ഒരു ക്ലാസ്സിലും തോല്‍ക്കാതെ ജയിച്ചവര്‍ എന്ന ഖ്യാതിയുടെ ഗര്‍വിലാണ് ഞങ്ങള്‍ -ഞാനും ,മുഹമ്മദലിയും ആ വര്‍ഷം തുടങ്ങിയ പെരുമ്പടവ് ബിഷപ്പ് വെല്ലോപ്...
-
അടുത്ത രണ്ടു വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടാകാനിടയുള്ള സദാചാരപ്പോലീസിന്റെ പതിനായിരക്കണക്കിനു ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ (വ്യത്യസ്ത മതസ...
-
ചെറുപ്പത്തിലെ തന്നെ അക്കരെ പച്ച പിടിക്കണം എന്ന മോഹം എനിക്കുണ്ടായിരുന്നില്ല.അതുകൊണ്ടായിരിക്കാം കൂട്ടുകാരൊക്കെ കടവ് കടന്നപ്പോഴും ഞാന്‍ പാസ്...
-
ഞങ്ങള്‍ ഷാര്‍ജയിലുള്ള അനിയന്റെ കാരണവരുടെ മുറിയിലേക്കാണ് ആദ്യം പോയത്.വഴിയില്‍ ഒരു പാകിസ്ഥാനി കടയില്‍ നിന്നും ആലു റൊട്ടി കഴിച്ചു.ഒന്ന് തിന...
-
ഇത് ഞാന്‍ കഴിഞ്ഞ കൊല്ലം പൊട്ടി വീണ ഒരു മരത്തില്‍ നിന്നും പറിച്ചെടുത് വീട്ടിലെ തെങ്ങില്‍ ഒട്ടിച്ചു വെച്ചത്.ഈ മഴക്കാലത് അത് പുഷ്പിച്ചു.മനോഹരമാ...
Sunday, April 27, 2008
Subscribe to:
Post Comments (Atom)
2 comments:
നല്ല ചിന്ത. വിദ്യാഭ്യാസം എന്നാല്‍ പുസ്തകത്താളുകളില്‍ മാത്രം ഒതുക്കിയ ഒന്നാക്കി മാറ്റിയത് തന്നെ പാരാജയത്തിന്റെ ഒന്നാം പാഠം.
ബ്ലോഗ് ലോകത്തേക്ക് സ്വാഗതം.
സ്വാഗതം മാഷെ. ഇതേ ചിന്ത ഇതിനിടെ ഈ ബ്ലോഗിലും കണ്ടു.
Post a Comment