Popular Posts

Friday, March 6, 2009

ഉയരാം നമുക്കു വാനോളം

കു‌ട്ടികളുടെ ക്യാമ്പുകള്‍ക്കായി രചിച്ചത്.
ഒരേ സ്വരത്തില്‍ പാടാം,ഒരുമയോടെ പാടാം
ഒരേ സ്വരത്തില്‍ ഒരുമയോടെ ഒരൊറ്റ ഗീതം പാടാം
ഉയരാം നമുക്കു വാനോളം (൨)
മണ്ണില്‍ ചേര്‍ന്നു നിന്നും, വിണ്ണിനെ സ്വപ്നം കണ്ടും
കൈകള്‍ ചേര്‍ത്തു സ്നേഹഗീതം
ഒന്നിചൊന്നയ് പാടീടാം
ഉയരാം...........(2
വിദ്യ തന്‍ പടികള്‍ കയറാം ,വിജയ ഭേരി മുഴക്കാം
വിമോചനതിന്‍ ഗാഥ നമുക്കിനി ഒറ്റക്കെട്ടായ്‌ പാടീടാം.(൨
ഉയരാം........(൨
നമ്മെ നമ്മളറിഞ്ഞഉമ് തമ്മില്‍ തമ്മിലറിഞ്ഞൂമ്
നമ്മുടെ നാളെ നന്മയിലാക്കാന്‍ ശാന്തി ഗീതം പാടീടാം.(൨
ഉയരാം.........(൨
ഭേത ചിന്തകളില്ലാതെ ഭാരത നാടിനെ സേവിക്കാന്‍
ധീരം ധീരം ചുവടുകള്‍ വെച്ചീ മനോജ്ഞ ഗീതം പാടീടാം (൨
ഉയരാം ......(൨

1 comment:

Pakku's Blog said...

നന്നായിട്ടുണ്ട്. ഇടക്കിടെ എഴുതാന്‍ മറക്കരുത്.

സി.ടി. പക്കര്‍