Popular Posts

Friday, August 22, 2008

ബന്ദ്, ഹര്‍ത്താല്‍, പണിമുടക്കം

നേട്ടവും നഷ്ടവും ആര്‍ക്ക്?
ഉള്ളവന് ഒരു അവധി ആസ്വാദനം .സിനിമ ,പകലുറക്കം.,
സര്‍ക്കാര്‍ ജീവനക്കാരന് (പണിമുടക്കിയവന്)ഈ മാസം ഒരുദിവസത്തെ ശമ്പളം മുടങ്ങുമെന്കിലും അടുത്ത മാസം അത് തിരിച്ചുകിട്ടുമെന്ന ആശ്വാസം.
പാവങ്ങള്‍ക്ക് ഇന്നത്തെ ചോറിനു പണിയില്ലെങ്ങിലും എല്ലാ പ്രശ്നങ്ങള്‍കും ഇതൊരു പരിഹാരമാകുമെന്ന പ്രതീക്ഷ.
ആര്‍ക്കാണ് നഷ്ടം ?
അമ്മയുടെ അന്ത്യ ചുംബനം മണിക്കൂറുകള്‍ വയ്കിയപ്പോള്‍ പോന്നോമനൈക്ക്.
.ശ്വാസം മുട്ട് കഠിനമായപ്പോള്‍ മകനെയും എടുത്ത് മൂന്നു കിലോമീടര്‍ ഓടി ആശുപത്രിയില്‍ എത്തി തളര്‍ന്നുവീണ അമ്മയ്ക്ക് .

No comments: